
ചിത്രത്തിൽ ക്ലിക്കി വലുതാക്കി കാണുക.
ഈണം വിത്ത് ഓണം എന്ന ആൽബത്തിനേപ്പറ്റി മലയാള മനോരമയിൽ എഴുതി കൂടുതൽ ആൾക്കാരിലേക്ക് ഫ്രീ മ്യൂസിക് എന്ന ആശയം എത്തിച്ച സുനീഷിനു നന്ദി. കോപ്പി അയച്ചു തന്ന യാരിദിനും നന്ദി.ഈണത്തിനു കിട്ടിയ ഒരു ഓണസമ്മാനമായി ഇതിനെ കാണുന്നു.
7 comments:
മലയാളമനോരമയിൽ ഈണം
ആശംസകൾ...
എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍...
ഈണത്തിന് എല്ലാ ഭാവുകങ്ങളും...
ആശംസകള്‍
ഈണം ടീമിന് ഓണാശംസകള്‍
ഓണാശംസകൾ
ഈണം ഒത്തിരി ഇഷ്ടമായി പിന്നണിയിലെ എല്ലാ നല്ല മനസ്സുകള്‍ ക്കും നിറഞ്ഞ അഭിനന്ദനങ്ങള്‍ !
Post a Comment