ഈണത്തിലെ പാട്ടുകൾ എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ.പക്ഷേ ഈണത്തിലെ പാട്ടിനൊരു ഫുൾ വീഡിയോ ആദ്യമാവും.നവദമ്പതികളുടെ മൗനാനുരാഗം ഈണത്തിലെ മൗനാനുരാഗത്തിന് ദൃശ്യമാവുന്നു.
ഈണത്തിലെ ഈ പാട്ട് ദൃശ്യവൽക്കരിക്കാൻ പാടുപെട്ട എല്ലാർക്കും അഭിനന്ദനങ്ങൾ :) വീഡിയോ എഡിറ്റ് ചെയ്ത ആളുടെ കലാബോധത്തിന്റെ അഭാവം ഈ ഗാനരംഗത്ത് വളരെയധികം പ്രകടമായിട്ടുണ്ട്. ഇതിനേക്കാൾ മനോഹരമായി ഈ ഗാനം ആവിഷ്ക്കരിക്കാമായിരുന്നു എന്ന് എനിക്കിപ്പോഴും തോന്നുന്നു. എങ്കിലും പോരായ്മകളിൽ നിന്നുകൊണ്ട് ഇത്രയെങ്കിലും ചെയ്തുവെന്ന ആശ്വാസം ബാക്കി. ദീപുവിനും ഷീലുവിനും ഒരായിരം മംഗളാശംസകൾ ........
16 comments:
നവദമ്പതികളുടെ മൗനാനുരാഗം ഈണത്തിലെ മൗനാനുരാഗത്തിന് ദൃശ്യമാവുന്നു.
ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നവദമ്പതികൾക്കും ആശംസകൾ
അപ്പോ അതുശരി കിരൺ...
ഇവരായിരുന്നല്ലേ ലവർ?!!!
നവദമ്പതികൾക്ക് ആശംസകൾ...!!!!
kalakki !!!! super...
ഈണത്തിലെ ഒരു ഗാനം വിവാഹ ആൽബത്തിൽ വന്നു എന്നത് തികച്ചും സന്തോഷകരം തന്നെ.നവദമ്പതികൾക്കും ഗാനശില്പികൾക്കും ഗായകർക്കും ആശംസകൾ
ഇതൊരു നല്ല തുടക്കമാവട്ടെ, നവദമ്പദികള്ക്കും ഈണത്തിനും !
ഈ ഗാനത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഒരിക്കല്‍ കൂടീ ആശംസകള്‍
- സന്ധ്യ :)
ദമ്പതിമാര്‍ക്ക് മുമ്പ് ആശംസ അര്‍പ്പിച്ചതാ, എന്നാലുമൊന്നൂടെ ഇരിക്കട്ടെ.
:)
ഈണം ടീമിന് ആശംസകള്‍.
ഇനിയും പുതിയ സംരഭങ്ങളുമായി വരിക.
അത് കലക്കി... എന്തായി ക്രിസ്മസ് ആല്‍ബം?
ഈണം ഒരു ചുവട്കൂടി മുന്നോട്ട്..വളരെ സന്തോഷം.....നന്നായിട്ടുണ്ട് ..നവദമ്പതികള്‍ക്ക് ആശംസകള്‍്
ഈണത്തിലെ ഈ പാട്ട് ദൃശ്യവൽക്കരിക്കാൻ പാടുപെട്ട എല്ലാർക്കും അഭിനന്ദനങ്ങൾ :)
വീഡിയോ എഡിറ്റ് ചെയ്ത ആളുടെ കലാബോധത്തിന്റെ അഭാവം ഈ ഗാനരംഗത്ത് വളരെയധികം പ്രകടമായിട്ടുണ്ട്. ഇതിനേക്കാൾ മനോഹരമായി ഈ ഗാനം ആവിഷ്ക്കരിക്കാമായിരുന്നു എന്ന് എനിക്കിപ്പോഴും തോന്നുന്നു. എങ്കിലും പോരായ്മകളിൽ നിന്നുകൊണ്ട് ഇത്രയെങ്കിലും ചെയ്തുവെന്ന ആശ്വാസം ബാക്കി.
ദീപുവിനും ഷീലുവിനും ഒരായിരം മംഗളാശംസകൾ ........
ഹായ് സൂപ്പര്‍! വളരെ ഇഷ്ടപ്പെട്ടു.
ആ പാട്ടിന് ഇത്തിരിക്കൂടി ഭംഗിയേറി.
ഇനിയും ഈണം പാട്ടുകള്‍ വിവാഹആല്ബങ്ങളില് കൂടി ജനങ്ങളിലെത്തട്ടേ.
ഈണം ടീമിന് ആശംസകള്‍.
ദീപുവിനും ഷീലുവിനും ഒരായിരം മംഗളാശംസകൾ
സൌന്ദര്യം പാട്ടിനോ അതോ നവദംപതികള്ക്കോ?ഈ പാട്ട് തിരഞ്ഞ്ഞ്ഞെടുത്ത് പശ്ച്ചാത്തലം ആക്കിയവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ആശംസകള്‍
നവദമ്പതികൾക്ക് ആശംസകൾ :)
നവവരന് നുമ്മടെ നിശീയുടെ ഒരു കട്ടില്ലേന്ന് ഒരു തമിശയം;)
t060g9ljwcu040 male masturbator,realistic dildo,sex toys,finger vibrator,sex toys,realistic dildos,dildos,custom sex doll,cheap sex toys a906r5angax905
Post a Comment