Thursday, August 27, 2009

ഓണം വിത്ത് ഈണം ആല്‍ബം റിലീസ്..!!

പ്രിയരേ..ഈണത്തിന്റെ ഓണപ്പാട്ടുകൾ പുറത്തിറങ്ങി.ഓണം പ്രമേയമാക്കിയ ഒരു കൂട്ടം ലളിതഗാനങ്ങളാണ് ഇത്തവണ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേൾക്കുക.അഭിപ്രായമറിയിക്കുക..!
ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ഈണത്തിന്റെ ഓണം വിത്ത് ഈണം എന്ന വെബ്ബിലേക്കെത്താം..!

2 comments:

ഈണം said...

ഓണം വിത്ത് ഈണം ആല്‍ബം റിലീസ് വാര്‍ത്ത..!

മീര അനിരുദ്ധൻ said...

എല്ലാ പാട്ടുകളും കേട്ടു.ഏറെ ഇഷ്ടമായി ഈ ഓണസമ്മാനം.ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്കെല്ലാം ആശംസകൾ