Tuesday, June 30, 2009

ഈണം - റിലീസിംഗ് വാർത്ത..!!

പ്രിയരേ...ഈണത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നു..! നേരത്തേ അറിയിച്ചിരുന്നത് പോലെ ജൂണിൽത്തന്നെ ഈണം റിലീസ് ചെയ്യുക എന്നത് ഒരു സ്വപ്നം പോലെ സാക്ഷാത്ക്കരിക്കുവാൻ സഹായിച്ച എല്ലാ‍വർക്കും ഒരിക്കൽ കൂടി നന്ദി..!

21 comments:

ഈണം said...

പ്രിയരേ..ഈണത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നു..! നേരത്തേ അറിയിച്ചിരുന്നത് പോലെ ജൂണിൽത്തന്നെ ഈണം റിലീസ് ചെയ്യുക എന്നത് ഒരു സ്വപ്നം പോലെ സാക്ഷാത്ക്കരിക്കുവാൻ സഹായിച്ച എല്ലാ‍വർക്കും ഒരിക്കൽ കൂടി നന്ദി..!

Unknown said...

വ്യത്യസ്തമായ ഗാനങ്ങളും, സംഗീതവും..
ടീമിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്

ഈ സംരംഭം ഇനിയും ഇനിയും ഒരുപാട് മുന്നേറട്ടേ..

കാപ്പിലാന്‍ said...

ദിസ്കൌന്ട് റേറ്റില്‍ തരാമെങ്കില്‍ ഈണത്തിന്റെ 100 സി.ഡികള്‍ എനിക്ക് വേണം .എല്ലാവര്‍ക്കും ആശംസകള്‍ .

ഗുപ്തന്‍ said...

Congraats Guyz and Galz.. Kelkkunnu..kettukonteyirikkunnu :)

ശ്രീ said...

ഈണത്തിലെ എല്ലാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!

Appu Adyakshari said...

അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ഈണത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ..... വളരെ നന്നായിട്ടുണ്ട് ഈ സ്വപ്നവും അതിന്റെ പൂർണ്ണതയും

അനില്‍@ബ്ലോഗ് // anil said...

അനുമോദനങ്ങള്‍.
ആശംസകള്‍.

അരുണ്‍ കരിമുട്ടം said...

ആയിരം ആയിരം ആശംസകള്‍

കുഞ്ഞന്‍ said...

ഈ സംരംഭത്തിനു പിന്നിലും മുന്നിലും പ്രവര്‍ത്തിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ആശംസകളും അഭിനന്ദനങ്ങളും ഹൃദയത്തില്‍ നിന്നും നേരുന്നു..

ആദ്യ ഗാനത്തിലെ പശ്ചാത്തല സംഗീതം, പാട്ടിലെ ഫീല്‍, താളം എല്ലാം സുഖം സുഖകരം.

ഈണം ലോഗൊ ഡിസൈന്‍ ചെയ്തയാള്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ട്.

ശ്രീഇടമൺ said...

ഈ സംരഭത്തിന് എല്ലാ ഭാവുകങ്ങളും...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആശംസകള്‍ !!

ഈ സംരംഭം ഇനിയും ഇനിയും മുന്നേറട്ടേ..

പൊറാടത്ത് said...

ആശംസകള്‍....

shams said...

ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

അഭിനന്ദനങ്ങൾ ! ഈ മഹത്തായ സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അനുമോദനങ്ങൾ!

krish | കൃഷ് said...

എല്ലാവര്‍ക്കും ആശംസകള്‍!!

Ajay Menon said...

ആശംസകള്‍

പത്രക്കാരന്‍ said...

എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.. എല്ലാ പാട്ടുകളും നന്നായിട്ടുണ്ട്.. എല്ലാ ആശംസകളും..

കിരണ്‍സിനു ഒരു പ്രത്യേക നന്ദി.. :)

ടി.സി.രാജേഷ്‌ said...

ഗംഭീരം... അത്രയെ ഇപ്പോള്‍ പറയുന്നുള്ളൂ...

Helper | സഹായി said...

ഈ മഹത്തായ സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അനുമോദനങ്ങൾ!

Unknown said...

...ഹൃദയം നിറഞ്ഞ ആശംസകള്‍..

ഓർമ്മക്കാട്‌/ memory forest said...

മനോഹരമായ പദ്ധതി.. വീണ്ടും പ്രതീക്ഷിക്കുന്നു...